Sep 20 08:56:17 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.ടി. രവിവർമ്മ

കെ.ടി. രവിവർമ്മ

1937-ൽ തൃപ്പൂണിത്തുറയിൽ ജനിച്ചു. മുംബൈ എസ്‌.ഐ.ഇ.എസ്‌ കോളജ്‌ ജന്തുശാസ്‌ത്രവിഭാഗം മേധാവിയായിരുന്നു. പരിണാമം എന്നാൽ, സൃഷ്‌ടിവാദം എന്നീ കൃതികൾക്ക്‌ കേരള ശാസ്‌ത്രസാങ്കേതിക വകുപ്പിന്റെ അവാർഡ്‌ ലഭിച്ചു.

ഭാര്യഃ ഉഷ. മകൻഃ ഉദയൻ. കാലിക്കറ്റ്‌ സർവകലാശാല രസതന്ത്രവിഭാഗം മേധാവിയായിരുന്ന പരേതനായ ഡോ.കെ.ടി. രാമവർമ്മ സഹോദരനാണ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited