Sep 22 18:43:27 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
രൺജിത്‌ ദേശായി

 

By the same author


രൺജിത്‌ ദേശായി

പ്രമുഖ മറാഠി നോവലിസ്‌റ്റ്‌. മുഴുവൻ പേര്‌ രൺജിത്‌ രാമചന്ദ്രറാവു ദേശായി. 1928 ഏപ്രിൽ 8-ന്‌ കോൽഹാപ്പൂരിൽ ജനിച്ചു. 1964-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ച സ്വാമി, ശ്രീമാൻയോഗി, രാധേയ്‌, രാജാരവിവർമ്മ എന്നിവ പ്രധാനകൃതികൾ. മഹാരാഷ്‌ട്ര സർക്കാർ ഏർപ്പെടുത്തിയ അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ കൃതികൾക്ക്‌ കിട്ടി. 1973-ൽ പത്‌മശ്രീ പുരസ്‌കാരം. 1992 മാർച്ച്‌ 6-ന്‌ അന്തരിച്ചു.

ഭാര്യഃ മാധവി ദേശായി. രണ്ട്‌ പെൺമക്കൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited