Sep 24 08:13:41 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സുലോചന

സുലോചന

നാലപ്പാട്ട്‌ ബാലാമണിയമ്മയുടെയും മാതൃഭൂമി മാനേജിങ്ങ്‌ എഡിറ്ററായിരുന്ന വി.എം. നായരുടെയും മകൾ. മാധവിക്കുട്ടിയുടെ സഹോദരി. 1940 ഡിസംബർ 7-ന്‌ ജനിച്ചു. 1963-ൽ എം.ബി.ബി.എസ്‌. പാസ്സായി. ടാറ്റാ ഫിൻ ലേയുടെ തെന്നിന്ത്യൻ തോട്ടങ്ങളിൽ മെഡിക്കൽ ഓഫീസർ കർക്കട്ടയിലായിരിക്കേ 1994-ൽ വിരമിച്ചു. ഞാനെന്ന അഭാവം (സ്‌മരണ), കവാടം(നോവൽ-മാധവിക്കുട്ടിയോടൊപ്പം) ഇവ കൃതികൾ.

ഭർത്താവ്‌ഃ സി.കെ. ഉണ്ണിക്കൃഷ്‌ണൻ നായർ. മൂന്നു മക്കൾ.

വിലാസംഃ

ഗ്രീഷ്‌മ

കീർത്തിനഗർ

കൊച്ചി-682 026


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited