Jun 27 06:25:05 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഹരികൃഷ്‌ണൻ

ഹരികൃഷ്‌ണൻ

പാലക്കാട്‌ ജില്ലയിലെ കൊല്ലങ്കോട്ട്‌ ജനിച്ചു. അച്‌ഛൻഃ പൊന്നാനി പരേതനായ ചേലപ്പുറത്ത്‌ ഗോവിന്ദൻകുട്ടി. അമ്മഃ കൊല്ലങ്കോട്‌ കോരനാത്ത്‌ രാജേശ്വരി. കോഴിക്കോട്‌ ഫാറൂഖ്‌ കോളജിൽനിന്നു സസ്യശാസ്‌ത്രത്തിൽ ബിരുദവും പാലക്കാട്‌ വിക്‌ടോറിയ കോളജിൽനിന്നു ബിരുദാനന്തര ബിരുദവും നേടി. ഇപ്പോൾ മലയാളമനോരമ കോട്ടയം യുണിറ്റിൽ സീനിയർ സബ്‌ എഡിറ്റർ.

ഭാര്യഃ രാജി.

മകൾഃ ശാരിക.

വിലാസംഃ

സീനിയർ സബ്‌ എഡിറ്റർ,

മലയാള മനോരമ, കോട്ടയം - 686 001.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited