Sep 25 20:46:39 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം. സുധാകരൻ

എം. സുധാകരൻ

1934-ൽ ജനിച്ചു. 1962 മുതൽ 1967 വരെ ബോംബെ ഹൈക്കോടതിയിൽ അഡ്വക്കേറ്റായി പ്രാക്‌ടീസ്‌ ചെയ്‌തു. 1969 മുതൽ 1989 വരെ കേരളാ നീതിന്യായവകുപ്പിൽ ന്യായാധിപനായിരുന്നു. 1989-ൽ കൊല്ലം ജില്ലാ ജഡ്‌ജിയായിരിക്കേ റിട്ടയർ ചെയ്‌തു. മുൻ ദക്ഷിണമേഖലാ ഉപഭോക്തൃ തർക്കപരിഹാരഫോറം, കൊല്ലം ഉപഭോക്തൃ തർക്കപരിഹാരഫോറം ഇവയുടെ പ്രസിഡന്റായിരുന്നു.

‘മുട്ടത്തു സുധ’ എന്ന പേരിൽ കവിതകൾ എഴുതാറുണ്ട്‌. ഉപഭോക്തൃ സംരക്ഷണ ആക്‌ട്‌ 1986 (റൂളുകളും മലയാള വ്യാഖ്യാനവും), മനുഷ്യാവകാശ സംരക്ഷണ ആക്‌ട്‌ 1993 (മലയാള വ്യാഖ്യാനം). മുട്ടത്തുസുധയുടെ കവിതകൾ, വഴിയോരക്കാഴ്‌ച, പ്രവാചകന്റെ ത്രാസ്‌, കോമ്യൂസ്‌ (മിൽട്ടൺ), ഇഷ്‌ടപ്പെട്ട മുഖം, ഗളിവറുടെ യാത്രകൾ (പരിഭാഷ), ഒസ്‌കറിന്റെ അഗാധതയിൽ നിന്ന്‌; രണ്ടു നാടകങ്ങളും, ഡോക്‌ടർ ഇൻ കൺസ്യൂമർ കോർട്ട്‌ (ഇംഗ്ലീഷ്‌) എന്നീകൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.

വിലാസംഃ

കല്ലിന്റെ കിഴക്കതിൽ

മുട്ടം. പി.ഒ.

ഹരിപ്പാട്‌

ആലപ്പുഴ- 690 511


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited