Sep 23 15:39:55 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എൻ.വി. രാമവാരിയർ

 

By the same author


എൻ.വി. രാമവാരിയർ

1920 നവംബർ മാസം 1-​‍ാംനു തൃശൂർ ജില്ലയിലെ ആറാട്ടുപുഴ ഊരകത്തിനു സമിപം ഞെരുവിശ്ശേരി എന്ന സ്‌ഥലത്ത്‌ ജനിച്ചു. അച്ഛൻ ഇരിങ്ങാലക്കുട വടക്കെ വാരിയത്ത്‌ രാമവാരിയരും അമ്മ ഞെരൂക്കാവ്‌ വാരിയത്തെ കൊച്ചുകുട്ടി വാരസ്യാരും ആണ്‌.

1944 മുതൽ 1994 ഏപ്രിൽ വരെയും ബോംബെയിലായിരുന്നു താമസം. ഇന്ത്യൻ റെയിൽവെയിൽ സിനിയർ ഡിസൈനർ ആയി ജോലി നോക്കിവരവെ 1980 ൽ സർവ്വിസിൽനിന്നും പെൻഷൻ പറ്റി പിരിഞ്ഞു.

എൻ.വി. കൃഷ്‌ണവാരിയരുടെ അടുത്ത ബന്ധുവായ ഗ്രന്ഥകർത്താവ്‌ കുട്ടിക്കാലം മുതൽ കൃഷ്‌ണവാരിയരുടെ ഒരു സഹചാരിയുമായിരുന്നു. കൃഷ്‌ണവാരിയരുമായി ഉണ്ടായ സഹവാസത്തിൽനിന്നും തനിക്കുണ്ടായ അനുഭവങ്ങൾ സർവ്വീസിൽനിന്നും പിരിഞ്ഞശേഷം ഗ്രന്ഥകർത്താവ്‌ എഴുതിക്കുറിച്ചുവെയ്‌ക്കുകയും പിന്നീടത്‌ 1997ൽ കുങ്കുമം വാരികയിൽ ഖണ്ഡശ്ശ പ്രസിദ്ധികരിച്ചിട്ടുളളതുമാണ്‌.

രാമവാരിയർ ഇപ്പോൾ തൃശൂരിനടുത്ത്‌ തിരൂർ എന്ന സ്‌ഥലത്ത്‌ ഭാര്യയുമൊത്ത്‌ സ്വസ്‌ഥജീവിതം നയിച്ചുവരുന്നു.

വിലാസം ഃ

‘പൂജ്യം’

തിരൂർ

മുളംകുന്നത്തുകാവ്‌ പി.ഒ.

തൃശൂർ ജില്ല.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited