Nov 13 09:54:18 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ടി.വി. മധു

ടി.വി. മധു

1967-ൽ തൃശ്ശൂർ ജില്ലയിലെ ചേലക്കരയിൽ ജനിച്ചു.

അച്‌ഛൻ ഃ ടി.വി. സുകുമാരൻ.

അമ്മ ഃ കെ.ജി. ബാലമീനാക്ഷി.

ചേലക്കര ശ്രീമൂലം തിരുനാൾ ഹൈസ്‌കൂൾ, തൃശ്ശൂർ കേരളവർമ കോളജ്‌, കോഴിക്കോട്‌ സർവകലാശാല, ഹൈദരാബാക്ക്‌ സെൻട്രൽ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1995ൽ ഹൈദരാബാദിലെ സെൻട്രൽ യൂനിവേഴ്‌സിറ്റിയിൽനിന്ന്‌ ഫിലോസഫിയിൽ ഡോക്‌ടറേറ്റ്‌ ബിരുദം. ഇപ്പോൾ കാലടി ശ്രീശങ്കരാചാര്യ യൂനിവേഴ്‌സിറ്റിയിൽ ഫിലോസഫി അധ്യാപകൻ.

ഭാര്യ ഃ രശ്‌മി. മകൻ ഃ അതീത്‌.

വിലാസം

ഫിലോസഫി വിഭാഗം

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല

കാലടി-683574


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited