Sep 24 15:01:54 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.ബി.ശ്രീദേവി

കെ.ബി.ശ്രീദേവി

1940ൽ ജനിച്ചു.

അച്‌ഛൻഃ വി.എം.സി. നാരായണൻ ഭട്ടതിരിപ്പാട്‌. അമ്മഃ ഗൗരി.

യജ്‌ഞ്ഞം എന്ന കൃതിക്ക്‌ കുങ്കുമം അവാർഡും (1974), നിറമാല എന്ന സിനിമയുടെ കഥാസംഭാഷണത്തിന്‌ സംസ്‌ഥാന ഫിലിം അവാർഡും (1975), റോട്ടറി അവാർഡും (1982) ലഭിച്ചു. ചാണക്കല്ല്‌, മുഖത്തോടുമുഖം, തിരിയുഴിച്ചിൽ, മൂന്നാം തലമുറ (നോവൽ), കുട്ടിത്തിരുമേനി, കോമൺവെൽത്ത്‌, കൃഷ്‌ണാനുരാഗം (ചെറുകഥാസമാഹാരം) എന്നിവയാണ്‌ ഇതര കൃതികൾ. ദാശരഥം, ദേവഹൂതി, വൃത്രാസുരൻ, കുറൂരമ്മ എന്നീ പുരാണസംബന്ധമായ നോവലുകളും രചിച്ചിട്ടുണ്ട്‌. കേരളസാഹിത്യ അക്കാദമിയുടെ സഹായത്തോടെ മലയാളം വനിതാ കഥാകൃത്തുക്കളുടെ കഥകളെപ്പറ്റിയും കേന്ദ്രമാനവശേഷിയുടെ സീനിയർ ഫെല്ലോഷിപ്പോടെ ‘പ്രാചീനഗുരുകുലങ്ങൾ കേരളസംസ്‌കാരത്തിനു ചെയ്‌ത സംഭാവന’ എന്ന വിഷയത്തെപ്പറ്റിയും ഓരോ ഗവേഷണഗ്രന്‌ഥങ്ങൾ എഴുതിയിട്ടുണ്ട്‌. ഏറണാട്ടിലെ ആദ്യകാല ആദിവാസികളുടെ കർഷകദേവതയായ ‘കരിങ്കാളി’യെപ്പറ്റിയുളള ഗവേഷണ നോവലിന്റെ രചനയിലാണിപ്പോൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited