Nov 19 10:16:16 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
നവീൻ ചൗള

നവീൻ ചൗള

ഇന്ത്യൻ അഡ്‌മിനിസ്‌ട്രേറ്റീവ്‌ സർവീസിലെ സീനിയർ ഉദ്യോഗസ്‌ഥൻ. ഇപ്പോൾ ഡൽഹി വൈദ്യുതി ബോർഡ്‌ ചെയർമാനായി ജോലി നോക്കുന്നു. സനാവറിലെ സെന്റ്‌ ലോറെൻസ്‌ സ്‌കൂളിലും ഡൽഹി സെന്റ്‌ സ്‌റ്റീഫൻസ്‌ കോളജിലും പഠിച്ചു. ലണ്ടൻ യൂനിവേഴ്‌സിറ്റിയിലും ലണ്ടൻ സ്‌കൂൾ ഒഫ്‌ ഇക്കണോമിക്‌സിലും ഉപരിപഠനം നടത്തി. രസകരവും വൈവിധ്യപൂർണവുമായ ഔദ്യോഗിക ജീവിതത്തിനിടയിൽ ധാരാളം യാത്രചെയ്‌തു. 1975-ൽ ആദ്യമായി മദർ തെരേസയെ സന്ധിച്ചു. അവരുമായുളള ദീർഘകാലത്തെ സഹവാസത്തിനിടയിൽ, ഒഴിവു സമയങ്ങളിൽ മിഷണറീസ്‌ ഒഫ്‌ ചാരിറ്റിയുടെ പ്രവർത്തനങ്ങളിൽ സഹകരിച്ചു. കുഷ്‌ഠരോഗം ബാധിച്ചവർക്കുവേണ്ടി പ്രവർത്തിക്കാൻ മദർ അദ്ദേഹത്തെ പ്രേരിപ്പിച്ചു. മദർ തെരേസയെക്കുറിച്ചുളള രണ്ടാമത്തെ പുസ്‌തകം വിശ്വാസവും കരുണയും 1996ൽ പ്രസിദ്ധപ്പെടുത്തി.

ഭാര്യ ഃ രൂപിക ചൗള. അവർക്കു രണ്ടു പെൺകുട്ടികളുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited