Nov 21 23:45:06 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കാൾ മാർക്‌സ്‌

 

By the same author


കാൾ മാർക്‌സ്‌

തൊഴിലാളിവർഗത്തിന്റെ താത്വികാചാര്യനും സർവദേശത്തൊഴിലാളി സംഘടനയുടെ സ്‌ഥാപകനും. 1818 മെയ്‌ 5-ന്‌ ജർമനിയിൽ ജനിച്ചു. വിദ്യാർത്ഥിയായിരിക്കുമ്പോൾ ഹേഗലിന്റെ തത്ത്വചിന്തയിൽ ആകൃഷ്‌ടനായി. 1841-ൽ തത്ത്വചിന്തയിൽ ഡോക്‌ടർ ബിരുദം ലഭിച്ചു. 1843-ൽ ജെന്നി വോൺ വെസ്‌റ്റ്‌ഫാലനുമായുളള വിവാഹം. പാരീസിലേക്ക്‌ താമസം മാറ്റുന്നു. അവിടെവച്ച്‌ എംഗൽസുമായി പരിചയപ്പെട്ടു. 1848-ൽ കമ്മ്യൂണിസ്‌റ്റ്‌ മാനിഫെസ്‌റ്റോ പ്രസിദ്ധീകരിച്ചു. 1849 മുതൽ ലണ്ടനിൽ സ്‌ഥിരതാമസം. മൂലധനം ഒന്നാംഭാഗം 1867 സെപ്തംബർ 14-ന്‌ ജർമൻ ഭാഷയിൽ പ്രസിദ്ധപ്പെടുത്തി. (മറ്റു രണ്ടു ഭാഗങ്ങൾ മാർക്‌സിന്റെ മരണശേഷം എംഗൽസ്‌ പ്രസാധനം ചെയ്‌തു.​‍ാമുതലാളിത്തവ്യവസ്‌ഥയെ ചരിത്രപരമായ ദൃഷ്‌ടിയിലൂടെ വിശകലനം ചെയ്യുന്നതിനും ആ വ്യവസ്‌ഥ മാറ്റി സോഷ്യലിസം സ്ഥാപിക്കുന്നതിനുളള ചരിത്രപരമായ കടമ തൊഴിലാളിവർഗത്തിനാണെന്നു ചൂണ്ടിക്കാണിക്കുന്നതിനുമാണ്‌ ഈ കൃതിയിൽ ശ്രമിച്ചിട്ടുളളത്‌. 1883 മാർച്ച്‌ 14-ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited