Nov 18 03:49:17 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം.ജി.എസ്‌. നാരായണൻ

 


എം.ജി.എസ്‌. നാരായണൻ

1932ആഗസ്‌റ്റ്‌ 20-ന്‌ ജനിച്ചു. 1953-ൽ മദ്രാസ്‌ യൂനിവേഴ്‌സിറ്റിയിൽ നിന്ന്‌ എം.എ.ഹിസ്‌റ്ററി ഒന്നാം റാങ്കോടെ ജയിച്ചു. 1973-ൽ 1973 ൽ കേരള യൂനിവേഴ്‌സിറ്റിയിൽ നിന്ന്‌ പി.എച്ച്‌.ഡി. 1953 മുതൽ അധ്യാപകൻ. 1990ൽ കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റി ഹിസ്‌റ്ററി വിഭാഗത്തിന്റെ വകുപ്പദ്ധ്യക്ഷനായി റിട്ടയർ ചെയ്‌തു. ഒരു വർഷം ലണ്ടൻ യൂനിവേഴ്‌സിറ്റിയിൽ കോമൺവെൽത്ത്‌ അക്കാദമി സ്‌റ്റാഫ്‌ ഫെല്ലോ ആയിരുന്നു. 1990-92ൽ ​‍്വഭശഭൽഭൻ ൽ മെമ്പർ സെക്രട്ടറി. റഷ്യ, ജപ്പാൻ തുടങ്ങിയ വിദേശരാജ്യങ്ങളിലെ യൂനിവേഴ്‌സിറ്റികളിലും ഇന്ത്യയിലെ വിവിധ യൂനിവേഴ്‌സിറ്റികളിലും വിസിറ്റിങ്ങ്‌ പ്രൊഫസർ. 50-ഓളം പ്രബന്ധങ്ങൾ പ്രസിദ്ധപ്പെടുത്തി.

ഭാര്യഃ പ്രേമലത, മക്കൾഃ വിജയ്‌കുമാർ, വിനയ.

വിലാസംഃ

മൈത്രി, മലാപ്പറമ്പ്‌ കോളനി,

കോഴിക്കോട്‌ -673 009


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited