Nov 21 21:59:40 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വി.കെ.ഉണ്ണികൃഷ്‌ണൻ

വി.കെ.ഉണ്ണികൃഷ്‌ണൻ

1950-ൽ പത്തനംതിട്ടയ്‌ക്കടുത്ത്‌ പ്രക്കാനത്ത്‌ ജനിച്ചു. അച്‌ഛൻഃ കെ.ജി.കുഞ്ഞിരാമൻ നായർ. അമ്മഃ സി.എൻ.ജാനകി അമ്മ.

ആഗ്ര യൂനിവേഴ്‌സിറ്റിയിൽനിന്ന്‌ എം.എ. (ഇംഗ്ലീഷ്‌) ജയിച്ചശേഷം കേരള യൂനിവേഴ്‌സിറ്റിയിൽ ഉദ്യോഗസ്‌ഥനായി. 1984-‘87-ൽ എത്യോപ്യയിൽ ഇംഗ്ലീഷ്‌ അദ്ധ്യാപകനായിരുന്നു. 1987 മുതൽ കോട്ടയത്ത്‌ മഹാത്‌മാഗാന്ധി യൂനിവേഴ്‌സിറ്റിയിൽ. യൂനിവേഴ്‌സിറ്റിയുടെ സാംസ്‌കാരിക വിഭാഗമായ പ്രസാരാംഗത്തിന്റെ സെക്രട്ടറിയായിരുന്നു.

’സംക്രമണം‘ മാസികയുടെ പത്രാധിപസമിതിയംഗമായിരുന്നു. ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ ലവ്‌ ഇൻ ദ ടൈം ഒഫ്‌ കോളറ, ഷെയ്‌ക്‌സ്‌പിയറുടെ റ്റൈറ്റസ്‌ ആൻഡ്രൊനിക്കസ്‌ ഇവ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി; ശശി തരൂരിന്റെ ദ ഗ്രേറ്റ്‌ ഇന്ത്യൻ നോവൽ-ന്റെ പരിഭാഷകരിലൊരാൾ.

ഭാര്യഃ പ്രൊഫ. എൽ.ഉമാദേവി.

മക്കൾഃ അശ്വതി, അശ്വിൻ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited