Nov 17 03:59:42 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വി.ടി.ഭട്ടതിരിപ്പാട്‌

വി.ടി.ഭട്ടതിരിപ്പാട്‌

1896 മാർച്ച്‌ 26-ന്‌ പഴയ പൊന്നാനി താലൂക്കിലെ മേഴത്തൂർ വില്ലേജിൽ വെളളിത്തിരുത്തിത്താഴത്തില്ലത്തു ജനിച്ചു.

അച്‌ഛൻഃ തുപ്പൻഭട്ടതിരിപ്പാട്‌. അമ്മഃ ശ്രീദേവി അന്തർജ്ജനം.

സ്വാതന്ത്ര്യസമരത്തിൽ സജീവമായി പങ്കെടുത്തു. പല പ്രമുഖ പ്രസിദ്ധീകരണ, പത്രശാലകളിലും ജോലിനോക്കി. നാടക പ്രചരണവും സാമുദായിക പ്രവർത്തനവുമായി പിന്നീടുളള പ്രവർത്തനമേഖല. ജാതിമത വ്യവസ്ഥതിയ്‌ക്കെതിരെ എപ്പോഴും പോരാടി. ഗുരുവായൂർ ക്ഷേത്രപ്രവേശനസമരത്തിൽ സജീവമായി പങ്കെടുത്തു. “കണ്ണീരും കിനാവും” എന്ന കൃതിക്ക്‌ കേരളസാഹിത്യ അക്കാദമി അവാർഡ്‌ (1972) ലഭിച്ചു. കേരളസാഹിത്യ അക്കാദമി ഫെലോഷിപ്പ്‌ 1976 ൽ ലഭിച്ചു. 1982 ഫെബ്രുവരി 2ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited