Sep 25 04:56:21 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ. ദിലീപ്‌കുമാർ

കെ. ദിലീപ്‌കുമാർ

1958 മേയ്‌ 9ന്‌ തിരുവനന്തപുരത്ത്‌ ജനനം.

അച്‌ഛൻഃ പി. കുഞ്ഞുകൃഷ്‌ണൻ.

അമ്മഃ എൻ. കാഞ്ചിയമ്മ.

ഗവൺമെന്റ്‌ മോഡൽ സ്‌കൂൾ, ഗവൺമെന്റ്‌ ആർട്‌സ്‌ കോളജ്‌, എഞ്ചിനീയറിംങ്ങ്‌ കോളജ്‌ തുടങ്ങിയ തിരുവനന്തപുരത്തെ സ്‌ഥാപനങ്ങളിൽ വിദ്യാഭ്യാസം. 1980 മുതൽ ഏഴു വർഷക്കാലം ഇൻഡ്യയിലെ വിവിധ സംസ്‌ഥാനങ്ങളിൽ ജോലി നോക്കി. 1986 മുതൽ കേരളാ ഗവൺമെന്റ്‌ സർവ്വീസിൽ. ഇപ്പോൾ കേരളാ വാട്ടർ അതോറിട്ടിയിൽ ഇലക്‌ട്രിക്കൽ എഞ്ചിനീയർ.

പ്രത്യേകം പ്രത്യേകം അറകൾ, കുട്ടികൾ കളിക്കുന്നു (കഥാസമാഹാരങ്ങൾ), ഹിമഗിരിയിലെ ഋതു (നോവൽ).

ഭാര്യഃ മായ. മകൾഃ ആഭ.

വിലാസംഃ

‘അമൽ’,

കട്ടച്ചൽ റോഡ്‌,

തിരുമല പി.ഒ.,

തിരുവനന്തപുരം - 695 006.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited