Nov 14 07:46:39 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ആർ. ഗോപീകൃഷ്‌ണൻ

 

By the same author


ആർ. ഗോപീകൃഷ്‌ണൻ

പത്രപ്രവർത്തകൻ. ഇപ്പോൾ മംഗളം ദിനപത്രത്തിന്റെ ചീഫ്‌ ന്യൂസ്‌ എഡിറ്റർ. മൂവാറ്റുപുഴയിൽ ജനിച്ചു. മൂവാറ്റുപുഴ നിർമലാ കോളജ്‌, പെരുന്ന എൻ.എസ്‌. എസ്‌. കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ബൾഗേറിയയിലെ സോഫിയയിലുളള ജോർദി ദിമിത്രോവ്‌ ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്ന്‌ ജേർണലിസത്തിൽ ഉന്നതബിരുദം. 1980-ൽ ദീപികയിൽ സബ്‌ എഡിറ്ററായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 89-ൽ മംഗളത്തിൽ ന്യൂസ്‌ എഡിറ്ററായി. പത്രപ്രവർത്തനത്തിൽ സംസ്‌ഥാന അവാർഡ്‌ ഉൾപ്പെടെയുളള പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്‌. 1985-ലും 1988-ലും സംസ്‌ഥാന ഗവൺമെന്റ്‌ അവാർഡ്‌. 1987-ലും 90-ലും പ്രസ്‌ അക്കാദമിയുടെ കരുണാകരൻ നമ്പ്യാർ അവാർഡ്‌, 1988-ൽ തിരുവനന്തപുരം പ്രസ്‌ ക്ലബ്ബിന്റെ സി. എച്ച്‌. മുഹമ്മദ്‌കോയ അവാർഡ്‌ എന്നിവയ്‌ക്ക്‌ അർഹനായി.

ഭാര്യ ഃ മേരി കുര്യൻ (ലീല)

മക്കൾ ഃ വിനയ്‌, സ്‌നേഹ

വിലാസംഃ

15/100 പീടികയിൽ ഹൗസ്‌

കുട്ടികളുടെ ലൈബ്രറിക്കു സമീപം

കോട്ടയം - 686001


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited