Nov 17 06:37:50 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഒ.പി.ജോസഫ്‌

ഒ.പി.ജോസഫ്‌

മദ്രാസ്‌ യൂനിവേഴ്‌സിറ്റിയിൽനിന്ന്‌ ബി.എ, കൽക്കത്ത യൂനിവേഴ്‌സിറ്റിയിൽനിന്ന്‌ ബി.കോം ബിരുദങ്ങൾ. അഡ്വർടൈസിങ്ങ്‌, പബ്ലിക്‌ റിലേഷൻസ്‌, ഇൻഡസ്‌ട്രിയൽ എഡിറ്റിങ്ങ്‌ എന്നിവയിൽ ഡിപ്ലോമ. സമസ്‌ത കേരള സാഹിത്യപരിഷത്തിന്റെ ജനറൽ സെക്രട്ടറി, വൈസ്‌ പ്രസിഡന്റ്‌, ഫാക്‌ടിൽ 25 വർഷം പബ്ലിക്‌ റിലേഷൻസ്‌ മാനേജർ എന്നീ നിലകളിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ഇപ്പോൾ ഏരീസ്‌ അഡ്വർടൈസിങ്ങ്‌ പ്രൈവറ്റ്‌ ലിമിറ്റഡിന്റെ റീജണൽ ഡയറക്‌ടർ. കേരളസാഹിത്യഅക്കാദമി അവാർഡ്‌ ലഭിച്ചിട്ടുണ്ട്‌. പരിഭാഷകളുൾപ്പെടെ 22 കൃതികൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited