Sep 24 01:49:13 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പിങ്കി വിരാനി

 

By the same author


പിങ്കി വിരാനി

1955-ൽ മുംബൈയിൽ ജനിച്ചു. മുംബൈ, പൂണെ, മുസ്സൂറി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ആഗാഖാൻ സ്‌കോളർഷിപ്പോടെ യു.എസ്‌.എ.യിലെ കൊളംബിയ യൂനിവേഴ്‌സിറ്റിയിൽനിന്ന്‌ പത്രപ്രവർത്തനത്തിൽ ബിരുദാനന്തരബിരുദം. 17 വർഷത്തിലേറെയായി പത്രപ്രവർത്തക. ലണ്ടനിൽ ഒരു പ്രമുഖ ദിനപത്രത്തിലെ പരിശീലനത്തിനുശേഷം ഇന്ത്യയിലേക്കു മടങ്ങി. സിറ്റി മാഗസിൻ ആരംഭിച്ചു. പിന്നീട്‌ ഒരു സിറ്റി പത്രത്തിന്റെ എഡിറ്റർ ആയി. ഒരു നാഷണൽ വീക്കിലിയുടെ പ്രത്യേക റിപ്പോർട്ടറായി ഇന്ത്യയുടെ വിവിധ സ്‌ഥലങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്‌. സഹപ്രവർത്തകനെ വിവാഹം ചെയ്‌ത്‌ മുംബൈയിൽ താമസിക്കുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited