Sep 25 14:13:20 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. ദീപ്‌തി ഓംചേരി ഭല്ല

ഡോ. ദീപ്‌തി ഓംചേരി ഭല്ല

ഡൽഹിയിൽ ജനിച്ചു. പ്രൊഫ. ഓംചേരിയുടെയും ഡോ. ലീലാ ഓംചേരിയുടെയും മകൾ. മൂന്നു വയസ്സു മുതൽ സംഗീതവും നൃത്തവും അഭ്യസിച്ചുതുടങ്ങി. ഡൽഹിയിലെ അന്താരാഷ്‌ട്ര കഥകളി കേന്ദ്രത്തിലെ വിദ്യാർത്ഥിനിയായി. സാഹിത്യകലാപരിഷത്തിന്റെയും കേന്ദ്ര ഗവണ്മെന്റിന്റെയും സ്‌കോളർഷിപ്പോടെ ഉപരിപഠനം. കർണ്ണാടകസംഗീതം, ഹിന്ദുസ്‌ഥാനി സംഗീതം, മോഹിനിയാട്ടം എന്നിവയിൽ പ്രാവീണ്യം നേടി. എം.എ., എം.ഫിൽ, പിഎച്ച്‌. ഡി. ബിരുദങ്ങൾ. ഡൽഹി യൂനിവേഴ്‌സിറ്റി മ്യൂസിക്‌ ഡിപ്പാർട്ട്‌മെന്റ്‌ ഫാക്കൽറ്റിയുടെ കർണ്ണാടകസംഗീത വിഭാഗത്തിന്റെ സീനിയർ റീഡറും ഭാരവാഹിയും. ഒട്ടേറെ അവാർഡുകളും പുരസ്‌കാരങ്ങളും ലഭിച്ചു.

ഭർത്താവ്‌ഃ അരുൺകുമാർ ഭല്ല. മകൾ ഃ തനുശ്രീ ഭല്ല


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited