Nov 16 03:06:01 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഉഷാ നാരായണൻ

ഉഷാ നാരായണൻ

ബഹു. രാഷ്‌ട്രപതി ശ്രീ കെ. ആർ. നാരായണന്റെ പത്‌നി. സാമൂഹിക-വിദ്യാഭ്യാസ പ്രവർത്തക. ബർമീസ്‌ ലാങ്ങ്‌ഗ്വേജ്‌ ആൻഡ്‌ ലിറ്ററേച്ചർ ബി.എ.യും സാമൂഹിക പ്രവർത്തനത്തിൽ ഡൽഹി യൂനിവേഴ്‌സിറ്റിയിൽനിന്ന്‌ എം.എ. യും (​‍ീയചപണവാപ ഖപാവണഴയപണസറ എന്ന വിഷയത്തിൽ സ്‌പെഷലൈസേഷൻ). സ്‌ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന ‘കരുണ’ എന്ന ദേശീയ സംഘടനയുടെ പ്രസിഡന്റായിരുന്നു; ഇപ്പോൾ രക്ഷാധികാരി. ഓൾ ഇന്ത്യാ റേഡിയോയുടെ ബർമീസ്‌ ഭാഷാ പ്രഭാഷകയും വിവർത്തകയും. കുറച്ചുകാലം റംഗൂൺ യൂനിവേഴ്‌സിറ്റിയിൽ അധ്യാപികയായിരുന്നു


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited