Sep 20 09:54:54 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രിയൻ

 

By the same author


പ്രിയൻ

പാലമൂട്ടിൽ ചാക്കോ ഉമ്മന്റെയും കുഞ്ഞുകുഞ്ഞമ്മയുടെയും മകനായി 1950-ൽ കൊൽക്കത്തയിൽ ജനിച്ചു, കേരളത്തിലും കൊൽക്കത്തയിലുമായി വിദ്യാഭ്യാസം. രാഷ്‌ട്രമീംമാംസയിലും കമ്യൂണിക്കേഷനിലും ബിരുദം. എഴുപതുകളിലെ കേരളത്തിലെ സാംസ്‌കാരിക ചലനങ്ങൾക്കൊപ്പം സജീവസാന്നിധ്യമായിരുന്ന ‘ബോധി’ മാസികയുടെ പ്രത്രാധിപരായിരുന്നു. 1980-ൽ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ടൂറിസം റഫറൻസ്‌ ഡയറക്‌ടറിയും, ടൂറിസം പഠനഗ്രന്ഥമായ ഡിസ്‌കവേർഡും ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചു.

ജോൺ എബ്രഹാമിന്റെയും ജി. അരവിന്ദന്റെയും ചലച്ചിത്രസംരംഭങ്ങളുമായി സഹകരിച്ചിട്ടുണ്ട്‌.

1970-മുതൽ എഴുതപ്പെട്ട ഈ കഥകൾ ഒന്നുംതന്നെ വെളിച്ചംകണ്ടവയല്ല.

ഭാര്യ കവയിത്രി റോസ്‌മേരി.

കുട്ടികൾ ഃ അരവിന്ദ്‌, സിദ്ധാർത്ഥ്‌, അപർണ്ണ

വിലാസംഃ 115 പി.റ്റി.പി നഗർ, തിരുവനന്തപുരം - 695 038.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited