Nov 21 17:36:40 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രൊഫ. കുമാരമംഗലം

പ്രൊഫ. കുമാരമംഗലം

1937ൽ വൈക്കത്തിനടുത്ത്‌ തലയോലപ്പറമ്പിൽ ജനിച്ചു. ശാന്തിനികേതനിൽ വിദ്യാർത്ഥിയായിരിക്കെ പ്രശസ്‌ത ഹസ്‌തരേഖാശാസ്‌ത്രജ്‌ഞ്ഞനായ അലോക്‌ചാറ്റർജിയുടെ ശിഷ്യത്വം സ്വീകരിച്ചു. രേഖാസാമുദ്രികത്തിൽ ഇപ്പോഴും ഗവേഷണവും പഠനവും തുടരുന്നു. അനേകം ഗ്രന്ഥങ്ങളുടെ കർത്താവ്‌.

വിലാസംഃ

പ്രൊഫ. കുമാരമംഗലം

തലയോലപ്പറമ്പ്‌ 686 605


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited