Sep 25 00:29:08 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.എ.വി.ജോർജ്‌

ഡോ.എ.വി.ജോർജ്‌

1957-ൽ കോട്ടയം ജില്ലയിലെ തിടനാട്‌ ജനിച്ചു. അച്‌ഛൻഃ എ.യു.വർക്കി. അമ്മഃ മേരിക്കുട്ടി.

തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിൽനിന്ന്‌ ബി.എസ്‌സി. ബിരുദവും കേരളാ യൂനിവേഴ്‌സിറ്റി സെന്ററിൽനിന്ന്‌ എം.എസ്‌സി ബിരുദവും. 1981-ൽ ഇരിങ്ങാലക്കുട ക്രൈസ്‌റ്റ്‌ കോളജിൽ ഭൗമശാസ്‌ത്ര വകുപ്പുമേധാവിയായി. ഭൗമശാസ്‌ത്രരംഗത്തെ ഗവേഷണപഠനങ്ങൾക്ക്‌ 1991-ൽ കേരള സർവകലാശാലയിൽ നിന്ന്‌ ഡോക്‌ടറേറ്റ്‌ ലഭിച്ചു.

കോഴിക്കോട്‌ സർവകലാശാല ബോർഡ്‌ ഓഫ്‌ സ്‌റ്റഡീസ്‌, സയൻസ്‌ ഫാക്കൽറ്റി, അക്കാഡമിക്‌ കൗൺസിൽ, എം.ജി.യൂനിവേഴ്‌സിറ്റി ബോർഡ്‌ ഓഫ്‌ സ്‌റ്റഡീസ്‌, കൊച്ചിൻ യൂനിവേഴ്‌സിറ്റി ഗസ്‌റ്റ്‌ ലക്‌ചറർ, ഇന്ത്യൻ സയൻസ്‌ കോൺഗ്രസ്‌, ജിയോളജിക്കൽ സൊസൈറ്റി ഓഫ്‌ ഇന്ത്യ തുടങ്ങി നിരവധി ശാസ്‌ത്രസാങ്കേതിക സമിതികളിൽ അംഗം.

ഓഹരിനിക്ഷേപം, ഭൂകമ്പങ്ങൾ എന്തുകൊണ്ട്‌ എങ്ങനെ? എന്നീ ഗ്രന്ഥങ്ങളും നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ഭാര്യഃ ഡോ.റീറ്റ. മക്കൾഃ അമ്മു, റിനു, അനു.

വിലാസംഃ

ഐക്കര, മൈത്രി നഗർ

ഫാ.ഡിസ്‌മസ്‌ റോഡ്‌

ഇരിങ്ങാലക്കുട 680 125


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited