Sep 20 16:13:30 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി. പ്രസാദ്‌

സി. പ്രസാദ്‌

1969 ജൂലൈ 16 ന്‌ മാവേലിക്കരയ്‌ക്കടുത്ത്‌ ഉമ്പർനാട്‌ ഗ്രാമത്തിൽ ജനിച്ചു.

അച്‌ഛൻ ഃ ചന്ദ്രശേഖരൻ നായർ.

അമ്മ ഃ മണിയമ്മ.

മാവേലിക്കര ഗവ. ബോയ്‌സ്‌ ഹൈസ്‌കൂളിലും ബിഷപ്‌ മൂർ കോളജിലുമായി വിദ്യാഭ്യാസം. ബി.എ. (ഇക്കണോമിക്‌സ്‌) ജയിച്ചു. ഗുരുകുല സമ്പ്രദായത്തിലാണ്‌ സംസ്‌കൃതം പഠിച്ചത്‌.

വിലാസം ഃ

മണിമന്ദിരം

ഉമ്പർനാട്‌, കല്ലുമല പി.ഒ.

മാവേലിക്കര - 690110


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited