Sep 21 09:19:46 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.ജി.ശങ്കരപ്പിളള

കെ.ജി.ശങ്കരപ്പിളള

1947-ൽ കൊല്ലം ജില്ലയിലെ ചവറയിൽ ജനിച്ചു.

അച്‌ഛൻഃ എ.എൻ.ഗോപാലപിളള. അമ്മഃ ജി. ഭവാനിയമ്മ.

ചവറ, കുന്നത്തൂർ, കടമ്പനാട്‌ സ്‌കൂളുകളിലും കൊല്ലം എസ്‌.എൻ. കോളജിലും പഠിച്ചു. 1971 മുതൽ കോളജദ്ധ്യാപകൻ. ഇപ്പോൾ എറണാകുളം മഹാരാജാസ്‌ കോളജിൽ.

കൃതികൾഃ കവിത, കൊച്ചിയിലെ വൃക്ഷങ്ങൾ, കെ.ജി. ശങ്കരപ്പിളളയുടെ കവിതകൾ (1969-‘96), പെൺവഴികൾ (എഡി.). 1972-ൽ ’പ്രസക്‌തി‘ ത്രൈമാസികം തുടങ്ങി. രണ്ട്‌ ലക്കം വന്നു. മുടങ്ങി. പല രാജ്യങ്ങളിൽനിന്നുളള കുറെയേറെ കവിതകൾ മലയാളത്തിലേക്ക്‌ വിവർത്തനം ചെയ്‌തിട്ടുണ്ട്‌. ’സമകാലീനകവിത‘ എഡിറ്റ്‌ ചെയ്യുന്നു.

ഭാര്യഃ ലക്ഷ്‌മി. മകൻഃ ആദിത്യൻ.

വിലാസംഃ

രാധാകൃഷ്‌ണാലയം

വാരിയം ലെയ്‌ൻ

തൃശൂർ-680 001


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited