Nov 17 18:35:57 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജീ മലയില്‍

ജീ മലയില്‍

ഗ്രന്ഥകര്‍ത്താവ് ജീ മലയില്‍ കേരള സര്‍വകലാശാലയില്‍ നിന്നും ഉയര്‍ന്ന മാര്‍ക്കോടെ എഞ്ചിനീയറിംഗ് ബിരുദം എടുത്തശേഷം ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലുമായി വിവിധ മേഖലകളില്‍ റീജണല്‍ ചീഫ് എഞ്ചിനീയര്‍, സീനിയര്‍ മാനേജര്‍ പ്രൊജക്ട്സ് തുടങ്ങിയ സീനിയര്‍ പ്രൊഫഷണല്‍ തസ്തികകളില്‍ജോലി നോക്കി. ഇപ്പോള്‍ പ്രൊജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ്. ജനിച്ചത് പത്തനംതിട്ട ജില്ലയില്‍ നരിയാപുരത്ത്. വിവാഹിതന്‍. രണ്ടു കുട്ടികള്‍ ഉണ്ട്. 1981-ല്‍ പ്രസിദ്ധീകരിച്ച ‘റാഗിംഗ് ഇവിടെ’ എന്ന ഈ നോവല്‍ ആണ്, ആദ്യകൃതി. ഇതിന്റെ ഇംഗ്ലീഷ് പതിപ്പ് തയ്യാറായി വരുന്നു.

SKYVIEW, NARIYAPURAM.P.O. PIN 689513, Kerala. Email address:vgeei@yahoo.co.uk FACEBOOK page:www.facebook.com/geemalayil


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited