May 21 08:22:04 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. ശ്രീവൃന്ദാനായര്‍ എന്‍.

ഡോ. ശ്രീവൃന്ദാനായര്‍ എന്‍.

പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട് കുളത്തൂര്‍ വീട്ടില്‍ നാരായണന്‍ നായരുടെയും എം.എന്‍. രത്നമ്മയുടെയും മകള്‍. എം.എ, എം.എഡ് റാങ്കോടെ ബിരുദാനന്തര ബിരുദങ്ങള്‍. സെക്കന്ററി തലത്തിലുള്ള വിദ്യാര്‍ഥികളുടെയും മലയാളഭാഷാപഠനത്തില്‍ പഠനശൈലികളുടെയും ജ്ഞാനഗോചരതയുടെയും സ്ഥാനത്തെപ്പറ്റിയുള്ള പഠനത്തിന് വിദ്യാഭ്യാസത്തില്‍ ഗവേഷണ ബിരുദം, ഗ്രന്ഥാലോകം, വിജ്ഞാനകൈരളി, യോജന എന്നിവയില്‍ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ഇപ്പോള്‍ പന്തളം എന്‍.എസ്.എസ്. ട്രെയിനിങ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited