Nov 18 01:14:33 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സുഗുണന്‍

സുഗുണന്‍

തലശ്ശേരിക്കടുത്ത് ചമ്പാട് അരയാക്കൂല്‍ ഗ്രാമത്തില്‍ 1947 ഏപ്രില്‍ 7 ന് ജനനം. പിതാവ് രാമര്‍ ഗുരുക്കള്‍ മാതാവ് മാധവി ടീച്ചര്‍. 1966 മുതല്‍ വിവിധ ഗവണ്‍മെന്റ് ഹൈസ്കൂളുകളില്‍ ജോലി ചെയ്ത് തലശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പലായി വിരമിച്ചു.

ചെറുപ്പത്തിലെ കവിതകള്‍ എഴുതിതുടങ്ങി. അവ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited