Sep 19 05:52:37 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അമിതാവ് ഘോഷ്

അമിതാവ് ഘോഷ്

സമകാലിക ഇന്തോ-ഇംഗ്ലീഷ് സാഹിത്യകാരന്മാരില്‍ ഏറ്റവും പ്രമുഖന്‍. 1956 ല്‍ കല്‍ക്കത്തയില്‍ ജനിച്ചു. പ്രശസ്തമായ ഡൂണ്‍ സ്കൂളില്‍ നിന്നും ദല്‍ഹി സര്‍വ്വകലാശാലയില്‍ നിന്നുമായി പ്രാഥമികവിദ്യാഭ്യാസം നേടിയ ശേഷം ഓക്സോഫോഡില്‍ നിന്നും സോഷ്യല്‍ ആന്ത്രപ്പോളജിയില്‍ ഡോക്റേറ്റ് കരസ്ഥമാക്കി. കുറച്ചുകാലം ഇന്ത്യന്‍ എക്സ്പ്രസ്സില്‍ പത്രപ്രവര്‍ത്തകന്‍.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited