Sep 21 03:49:33 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.ജി. രാജേന്ദ്രൻ

പി.ജി. രാജേന്ദ്രൻ

1954 ആഗസ്‌റ്റ്‌ 18ന്‌ കൊടുങ്ങല്ലൂരിൽ ജനിച്ചു. അച്‌ഛൻഃ ഗുണഷേണായി. അമ്മഃ രാജേശ്വരി അമ്മ. ശ്രീവെങ്കിടേശ്വര യൂനിവേഴ്‌സിറ്റിയിൽനിന്നും പൊളിറ്റിക്കൽ സയൻസിൽ എം.എ., ജേർണലിസം പി.ജി. പഠിച്ചു. 1980 മുതൽ പത്രപ്രവർത്തകൻ. മാതൃഭൂമിയുടെ തൃശൂർ ബ്യൂറോയിലും പിന്നീട്‌ മലയാള മനോരമയിലുമായി 15 വർഷം ജോലിചെയ്‌തു. ഇപ്പോൾ സ്വതന്ത്ര പത്രപ്രവർത്തകൻ. ഭാര്യ ഡോ. പി.വി. ആശാലത (കൊടുങ്ങല്ലൂർ ഗവഃ കെ.കെ.ടി.എം. കോളജിലെ രസതന്ത്രം അദ്ധ്യാപിക).

മക്കൾഃ അശ്വഘോഷ്‌, അമർനാഥ്‌.

വിലാസംഃ

ഷേണായ്‌ സദൻ,

ലോകമലേശ്വരം,

കൊടുങ്ങല്ലൂർ 680 664


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited