Nov 15 11:33:01 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എൻ.വി. നമ്പ്യാതിരി

എൻ.വി. നമ്പ്യാതിരി

1931 നവംബർ 17-ന്‌ പത്തനംതിട്ട ജില്ലയിൽപെട്ട മൈലപ്ര ഊരകത്തില്ലത്ത്‌ ജനിച്ചു. അച്‌ഛൻഃ ദാരോദരൻ. അമ്മഃ സരസ്വതി അന്തർജനം. സെക്കണ്ടറി വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരം സംസ്‌കൃത കോജളിൽനിന്ന്‌ ബിരുദം നേടി. അഞ്ചുവർഷം കാലടി ബ്രഹ്‌മാനന്ദോദയം ഹൈസ്‌കൂളിലും പിന്നീട്‌ പറക്കോട്‌ പി.ജി.എം. ടി.ടി.ഐയിലും അദ്ധ്യാപകനായിരുന്നു. 1987-ൽ വിരമിച്ചു. ശ്രീശങ്കരാചാര്യർ, ശ്രീരാമകൃഷ്‌ണപരമഹംസൻ, ഇതിഹാസകഥകൾ, ഇതിഹാസങ്ങളും പുരാണങ്ങളും, വാല്‌മീകി (ബാലസാഹിത്യം), ശ്രീമദ്‌ ദേവീഭാഗവതം മൂലവും പരിഭാഷയും, ആശ്‌ചര്യചൂഡാമണി മൂലവും വ്യാഖ്യാനവും പഠനവും എന്നിവയാണ്‌ കൃതികൾ.

വിലാസംഃ

ഗീതാഭവൻ

ഏഴംകുളം

പറക്കോട്‌ പി.ഒ.

പത്തനംതിട്ട 691 554


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited