Sep 23 21:14:32 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രൊഫ. എൻ.പി. രാമചന്ദ്രൻ നായർ

പ്രൊഫ. എൻ.പി. രാമചന്ദ്രൻ നായർ

25-2-1939-ൽ പിറവത്തിനടുത്ത്‌ കളമ്പൂരിൽ ജനിച്ചു. വിദ്വാൻ കുറിയെടത്തു പരമുപിളളയുടെയും മഠത്തിൽ മാധവിയമ്മയുടെയും മകൻ. നാമക്കുഴി ഗവ. ഷൈസ്‌കൂൾ, എറണാകുളം മഹാരാജാസ്‌ കോളേജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കേരള സർവകൽ​‍ാസാലയിൽ നിന്ന്‌ പ്രൈവറ്റായി ഒന്നാം ക്ലാസ്സോടെ മലയാളം എം.ഇ. പാസ്സായി. മട്ടാഞ്ചേരി ഹാജി ഈസ്സാ ഹൈസ്‌കൂൾ, കൊച്ചിൻ കോളേജ്‌ ഇവിടങ്ങളിൽ 34 വർഷത്തെ ഭാഷാധ്യാപനം. 1994-ൽ വിരമിച്ചു.

ശബ്‌ദവിവേകമഞ്ഞ്‌ജരി (നിഘണ്ടു), സംഖ്യാശബ്‌ദകോശം (നിഘണ്ടു), ശൈലീപുരാണം (നിഘണ്ടു), ഹോചിമിൻ (ജീവചരിത്രം), ഭഗത്‌സിംഗ്‌-അനശ്വര രക്തസാക്ഷി (ജീവചരിത്രം) എന്നിവയാണ്‌ കൃതികൾ.

ഭാര്യ ഃ ശ്യാമള ആർ. നായർ

മകൻ ഃ ആർ. പ്രിയരഞ്ഞ്‌ജൻ

വിലാസം ഃ പഴമഠം, കളമ്പൂർ പി.ഒ., പിറവം-686664


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited