Nov 16 13:52:29 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ. രാധാകൃഷ്‌ണ വാരിയർ

കെ. രാധാകൃഷ്‌ണ വാരിയർ

1963 ൽ കോട്ടയത്തു ജനിച്ചു. അച്‌ഛൻഃ യശഃശരീരനായ പ്രൊഫ. വി.കെ.കൃഷ്‌ണവാരിയർ. എം.എ. എം.ഫിൽ. (മലയാളം) ബിരുദങ്ങൾ. മഹാത്‌മാഗാന്ധി യൂനിവേഴ്‌സിറ്റിയുടെ പ്രസിദ്ധീകരണവിഭാഗത്തിൽ അസി. എഡിറ്റർ. മാർകേസിന്റെ അപരിചിത തീർത്ഥാടകർ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി.

വിലാസംഃ വെട്ടിക്കാട്ടൂർ വാര്യം, കോട്ടയം 686 006


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited