Sep 25 21:02:06 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഇ.പി. നാരായണ ഭട്ടതിരി

ഇ.പി. നാരായണ ഭട്ടതിരി

1925 ജനുവരി 6-ന്‌ ചെങ്ങന്നൂരിൽ ജനിച്ചു. എം.എ., എം.എഡ്‌.,ബിരുദങ്ങൾ. പന്തളം എൻ.എസ്‌.എസ്‌. ട്രെയിനിങ്ങ്‌ കോളജിൽ മലയാളം പ്രൊഫസറായിരുന്നു. മലയാളം നിഘണ്ടു, മലയാളവ്യാകരണം, രചനാമിത്രം, ഉപന്യാസങ്ങൾ, പഴഞ്ചൊല്ലിൽ പതിരില്ല, കുചേലവൃത്തം ആട്ടക്കഥ-പഠനവും വ്യാഖ്യാനവും, ശ്രീകൃഷ്‌ണചരിതം മണിപ്രവാളം-പഠനവും വ്യാഖ്യാനവും ഇവ മുഖ്യ കൃതികൾ.

വിലാസംഃ ഇടവൂർ മഠം, ചെങ്ങന്നൂർ - 689 125


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited