Nov 18 20:00:06 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം.ഐ.വാരിയർ

എം.ഐ.വാരിയർ

1930 മെയ്‌ 21-ന്‌ ചെങ്ങന്നൂരിൽ ജനിച്ചു. അച്‌ഛൻ സ്വാതന്ത്ര്യസമരസേനാനിയും പത്രാധിപരും എഴുത്തുകാരനുമായിരുന്ന എം.ആർ.മാധവവാരിയർ. ചങ്ങനാശേരി എൻ.എസ്‌.എസ്‌. ഹിന്ദു കോളജിൽ ഇംഗ്ലീഷ്‌ പ്രൊഫസറായിരുന്നു. 1985-വിരമിച്ചു. പ്രൊഫ. സി.ഐ. ഷെപ്പേഡിനോടൊപ്പം ഇംഗ്ലീഷ്‌-മലയാളം നിഘണ്ടുവിന്റെ എഡിറ്റർ. ഇബ്‌സന്റെ സമുദായത്തിന്റെ നെടുംതൂണുകൾ, എഡ്‌ഗാർ അലൻപോയുടെ മോർഗ്‌ തെരുവിലെ കൊലപാതകങ്ങൾ ഇവ വിവർത്തനം ചെയ്‌തിട്ടുണ്ട്‌.

വിലാസംഃ ശാന്തിസദൻ, പെരുന്ന, ചങ്ങനാശേരി 686 102


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited