Nov 15 10:27:07 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. എം.ജോർജ്‌

ഡോ. എം.ജോർജ്‌

1928 ആഗസ്‌റ്റ്‌ 28ന്‌ ജനിച്ചു. ബി.എസ്‌സി. (രസതന്ത്രം) ജയിച്ചശേഷം ഹിന്ദി, സംസ്‌കൃതം, ഇംഗ്ലീഷ്‌ എന്നീ വിഷയങ്ങളിൽ എം.എ. ഡിഗ്രി നേടി. ഹിന്ദിയിൽ പി.എച്ച്‌.ഡി.യും ഡി.ലിറ്റും. ഏറ്റവും മികച്ച ഗവേഷകനുളള ഡി.ബി. അഗർവാൾ ഡോൾഡ്‌ മെഡൽ (1968, ആഗ്രാ യൂനിവേഴ്‌സിറ്റി) നേടിയിട്ടുണ്ട്‌. യു.ജി.സി.യുടെ സീനിയർ റിസർച്ച്‌ ഫെലോ.സ്‌കൂളിലും കോളജിലുമായി 38 വർഷം അധ്യാപകൻ. ആഗ്രാ യൂനിവേഴ്‌സിറ്റി പ്രസിദ്ധപ്പെടുത്തിയ ഹിന്ദി സാങ്കേതിക ശബ്‌ദകോശത്തിന്റെ സബ്‌ എഡിറ്റർ. 20-ൽപരം ഗവേഷണ പ്രബന്ധങ്ങൾ, 17 കൃതികൾ, വിവർത്തനങ്ങൾ, അഗ്നിസാക്ഷി, അണിയറ, പണിതീരാത്ത വീട്‌ എന്നിവ ഹിന്ദിയിലേക്ക്‌ തർജമ ചെയ്‌തു.

വിലാസംഃ ഗ്രേസ്‌ കോട്ടേജ്‌, വലിയകുളങ്ങര പി.ഒ., മാവേലിക്കര 690 104


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited