Sep 21 19:38:45 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. എൻ.കെ.ജോസഫ്‌

ഡോ. എൻ.കെ.ജോസഫ്‌

1935 ജനുവരി 27ന്‌ പാലായ്‌ക്കടുത്ത്‌ പൈകയിൽ ജനിച്ചു. പാലാ സെന്റ്‌ തോമസ്‌ കോളജിൽനിന്ന്‌ എം.എ. (ഹിന്ദി) ജയിച്ചു. കേരള യൂനിവേഴ്‌സിറ്റിയിൽനിന്ന്‌ പി.എച്ച്‌.ഡി. ലഭിച്ചു. പാലാ സെന്റ്‌ തോമസ്‌ കോളജിൽനിന്ന്‌ ഹിന്ദി വിഭാഗത്തിന്റെ പ്രൊഫസറും വകുപ്പു തലവനുമായി റിട്ടയർ ചെയ്‌തു. മഹാത്‌മാഗാന്ധി യൂനിവേഴ്‌സിറ്റിയുടെ ഹിന്ദി ബോർഡ്‌ ഒഫ്‌ സ്‌റ്റഡീസ്‌ ചെയർമാൻ (1987-‘90), കോളജ്‌ ഹിന്ദി ടീച്ചേഴ്‌സ്‌ ഫോറത്തിന്റെ പ്രസിഡന്റ്‌ (1988-’90). ഹിന്ദി ഉപന്യാസോം മേ വ്യക്‌തിവാദിചേതന എന്ന കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1989-ൽ ബിഹാർ ഗവൺമെന്റിന്റെ ‘ഹിന്ദി സേവാ പുരസ്‌കാർ) ലഭിച്ചു. കേന്ദ്രീയ ഹിന്ദി സമിതി (ഭാരത സർക്കാർ)യിൽ അംഗമായിരുന്നു (1988-’91).

വിലാസംഃ

നരിതൂക്കിൽ,

പുലിയന്നൂർ,

പാലാ 686 573


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited