Sep 26 20:57:00 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഐസക്‌ ഈപ്പൻ

ഐസക്‌ ഈപ്പൻ

ചെങ്ങന്നൂരിൽ ജനനം.

വീട്ടുപേര്‌ഃ പുത്തൻപീടികയിൽ.

മാതാപിതാക്കൾഃ ശോശാമ്മ ഈപ്പൻ, പി.ജെ. ഈപ്പൻ

ബിരുദാനന്തരബിരുദം, എം.ഫിൽ., പത്രപ്രവർത്തനത്തിൽ ഡിപ്ലോമ എന്നിവയ്‌ക്കു ശേഷം കോഴഞ്ചേരി സെന്റ്‌ തോമസ്‌ കോളജിൽ അദ്ധ്യാപകനായി. ഒരിടവേളയിൽ മംഗളം, കേരളഭൂഷണം പത്രങ്ങളിൽ സഹപത്രാധിപരായും പ്രവർത്തിച്ചു. 1991-ൽ ഇന്ത്യൻ ഇൻഫർമേഷൻ സർവ്വീസിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചുവർഷം ദില്ലി പ്രസ്‌ ഇൻഫർമേഷൻ ബ്യൂറോയിൽ. ഇപ്പോൾ കേന്ദ്ര ഫീൽഡ്‌ പബ്ലിസിറ്റി ഡയറക്‌ടറേറ്റിന്റെ കോഴിക്കോട്‌ ജില്ലാ ഓഫീസർ.

ഭാര്യഃ മേഴ്‌സി ഐസക്‌. മക്കൾഃജിബിന, ജിഷിന.

ആദ്യകഥാസമാഹാരംഃ സൗഹൃദത്തിന്റെ വെളിപാടുകൾ. ഇതിന്‌ 1997-ലെ യുവസാഹിത്യപുരസ്‌കാരം ലഭിച്ചു.

വിലാസം

ഫീൽഡ്‌ പബ്ലിസിറ്റി ഓഫീസ്‌

വെസ്‌റ്റ്‌ ഹിൽ, കോഴിക്കോട്‌ -5.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited