കെ ടി ബാബുരാജ്
കണ്ണൂർ ജില്ലയിലെ വളപട്ടണത്തു ജനനം. കണ്ണൂർ ആകാശവാണിയിൽ പ്രോഗ്രാം കോമ്പിയറായും വിവിധ പ്രാദേശിക ചാനലുകളിൽ അവതാരകനായും പ്രവർത്തിക്കുന്നു. ഇപ്പോൾ പ്രഫഷണൽ ഫോട്ടോഗ്രാഫറാണു