Sep 24 07:33:38 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സജി.എം.എസ്‌

സജി.എം.എസ്‌

1968 മെയ്‌ 1ന്‌ കോഴിക്കോട്‌ ജില്ലയിലെ കല്ലാനോട്‌ ഗ്രാമത്തിൽ ജനിച്ചു. അച്‌ഛൻഃ മടുക്കാവുങ്കൽ സ്‌കറിയ. അമ്മഃ മറിയാമ്മ. സെന്റ്‌ മേരീസ്‌ ഹൈസ്‌കൂൾ കല്ലാനോട്‌, സെന്റ്‌ തോമസ്‌ ഹൈസ്‌കൂൾ കൂരാച്ചുണ്ട്‌, സെന്റ്‌ ജോസഫ്‌ കോളേജ്‌ ദേവഗിരി, ഗവഃ ലോ കോളേജ്‌ കോഴിക്കോട്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കോഴിക്കോട്‌ ബാറിൽ അഭിഭാഷകൻ. പ്രണയിക്കുന്നവർക്കൊരു കൂടാരം ആദ്യകൃതി.

ഭാര്യഃ അഡ്വഃഎം. ഷെറിന.

മകൾഃ തേജസ്വിനി.

വിലാസംഃ

1&1175, ചക്കോരത്ത്‌ കുളം,

കണ്ണൂർ റോഡ്‌,

കോഴിക്കോട്‌ -673 005


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited