Sep 26 20:46:15 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം.ഡി. രത്നമ്മ

എം.ഡി. രത്നമ്മ

1944 ഒക്‌ടോബർ 15-നു ജനിച്ചു.

പിതാവ്‌ പൊൻകുന്നം ദാമോദരൻ.

മാതാവ്‌ കെ.ജി. കുഞ്ഞിക്കുട്ടിയമ്മ.

മൂക്കുതല, തിരുവല്ല എന്നിവടങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ്‌ കോളേജിൽനിന്ന്‌ ഹിന്ദിയിൽ ബിരുദാനന്തരബിരുദം. തിരുവല്ല മാർത്തോമ്മാ കോളേജിൽ അദ്ധ്യാപികയായി ഔദ്യോഗിക ജീവിതാരംഭം. 1967 മുതൽ ശാസ്‌താംകോട്ട ദേവസ്വം ബോർഡ്‌ കോളേജിൽ. 1999 ൽ ഹിന്ദിവിഭാഗം മേധാവിയായി സർവ്വീസിൽനിന്നും വിരമിച്ചു. പ്രഥമനോവൽ കോവളം 1968-ൽ പ്രസിദ്ധപ്പെടുത്തി. 25 നോവലുകളും 75 ചെറുകഥകളും എഴുതിയിട്ടുണ്ട്‌. എട്ടുകാലി, ആത്മഹത്യാമുനമ്പ്‌, ശൈത്യം, അരണ്യവാസം,ആദിമദ്ധ്യാന്തങ്ങൾ, അപർണ്ണ, ദ്രൗപതി എന്നിവയാണ്‌ പ്രധാന കൃതികൾ. സ്വന്തം കഥകൾ ഹിന്ദിയിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌. റഷ്യൻ, കന്നഡ, ഇംഗ്ലീഷ്‌ തുടങ്ങിയ ഭാഷകളിലുംവിവർത്തനങ്ങൾ വന്നിട്ടുണ്ട്‌.

ഭർത്താവ്‌ ഃ ടി.എസ്‌. രവീന്ദ്രൻപിളള.

മക്കൾ ഃ സുധി, ദീപു.

വിലാസംഃ

പ്രിയ,

ശാസ്‌താംകോട്ട,

കൊല്ലം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited