Nov 16 00:02:39 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ചാത്തുക്കുട്ടിമന്നാടിയാർ

 

By the same author


ചാത്തുക്കുട്ടിമന്നാടിയാർ

സംസ്‌കൃതപണ്ഡിതനും വാഗ്‌മിയും ആയിരുന്ന ചാത്തുക്കുട്ടിമന്നാടിയാരുടെ പലകൃതികളും കോളേജുക്ലാസ്സുകളിൽ പാഠപുസ്‌തകമാണ്‌. ജാനകീപരിണയം നാടകം (വിവർത്തനം) ഹാലാസ്യമാഹാത്മ്യം (കിളിപ്പാട്ട്‌) ഉത്തരരാമചരിതം നാടകം (വിവർത്തനം) പുഷ്‌പഗിരീശസ്‌തോത്രം, താടകാപരിണയം എന്നിവയാണ്‌ ശ്രീ ചാത്തുക്കുട്ടിമന്നാടിയാരുടെ കൃതികൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited