Sep 24 04:56:29 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.ജി. പദ്‌മനാഭൻ

പി.ജി. പദ്‌മനാഭൻ

1944-ൽ കോട്ടയത്തിനടുത്ത്‌ കുമരകം ഗ്രാമത്തിൽ ജനനം, കോട്ടയം സി.എം.എസ്‌. കോളജ്‌, തിരുവനന്തപുരം സഹകരണ കോളജ്‌, എറണാകുളം ലോകോളജിലും പഠനം കേരളശാസ്‌ത്ര സാഹിത്യപരിഷത്‌ സെക്രട്ടറി, ഗ്രാമശാസ്‌ത്രസമിതികളുടെ സംസ്‌ഥാന ചെയർമാൻ, ആൾ ഇന്ത്യാ സയൻസ്‌ ഫെസ്‌റ്റിവൽ ദേശീയ സംഘാടകസമിതി അംഗം, ശാസ്‌ത്രഗതി പത്രാധിപസമിതിയംഗം, ശാസ്‌ത്രകേരളം മാനേജിംഗ്‌ എഡിറ്റർ, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്‌. കോട്ടയം ജില്ലാ കൗൺസിലിലും പളളം ബ്ലോക്കുപഞ്ചായത്തിലും അംഗമായിരുന്നു.

ശാസ്‌ത്രകലയുടെ ഭാരതയാത്ര, വില സൂചിക, നാം ജീവിക്കുന്നതെങ്ങനെ, ​‍ാമ്മയും അടുക്കളയും, നാമറിയേണ്ട ജപ്പാൻ, ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ പഞ്ചായത്ത്‌ രാജ്‌-സിദ്ധാന്തം, നിയമം, പ്രയോഗം എന്നീ കൃതികളുടെ കർത്താവ്‌.

ഭാര്യ ഃ കെ. എസ്‌. ലളിതമ്മ

മക്കൾ ഃ അരുൺ രേഖ, ​‍ാരുൺ പ്രകാശ്‌, അരുൺ പ്രഭാത്‌

വിലാസം ഃ

അഡ്വക്കേറ്റ്‌

കുമരകം

കോട്ടയം-686563


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited