Nov 19 23:40:17 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വി.വി. ബാലകൃഷ്‌ണൻ

വി.വി. ബാലകൃഷ്‌ണൻ

തൃശൂർ ജില്ലയിലെ ഏങ്ങണ്ടിയൂരിൽ ജനിച്ചു. കോഴിക്കോട്ടും പാലക്കാട്ടുമായിരുന്നു വിദ്യാഭ്യാസം. ബിരുദാനന്തരം റെയിൽവേയിൽ ഉദ്യോഗസ്‌ഥനായി. മുപ്പത്തിരണ്ടു വർഷം കേരളത്തിനു വെളിയിലായിരുന്നു. ഒഴിവു സമയങ്ങൾ മദ്രാസിലെ കോണ്ണിമാറാ ലെബ്രറിയിൽ ചിലവഴിച്ചു. അലോപ്പതി, ആയുർവേദം, ഹോമിയോ, സിദ്ധം, യുനാനി, പ്രകൃതിചികിത്സ എന്നിവയിലെ എണ്ണമറ്റ ഗ്രന്ഥങ്ങൾ ഹൃദിസ്‌ഥമാക്കി. ഇതിന്റെ അടിസ്‌ഥാനത്തിൽ ഇംഗ്ലീഷിലെ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ എഴുതാറുണ്ടായിരുന്നു. ഹൈസ്‌കൂളിൽ നിന്നു തുടങ്ങി ഔഷധസസ്യങ്ങളിൽ താല്‌പര്യം. ഫലങ്ങളും അവയുടെ ഔഷധഗുണങ്ങളും, ചെടികളും അവയുടെ ഔഷധഗുണങ്ങളും, നിങ്ങളുടെ ഫാർമസി, ത്രിഫല, ഒറ്റമൂലികൾ തുടങ്ങിയ ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തി.

ഭാര്യഃ സാവിത്രി

മക്കൾഃ സീമ, ബസന്ത്‌.

വിലാസംഃ

സായ്‌ സദൻ

ചിറ്റാട്ടുകര-680 511.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited