Nov 13 12:54:35 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
തകഴി ശിവശങ്കരപ്പിളള

 

By the same author


തകഴി ശിവശങ്കരപ്പിളള

1912 ഏപ്രിൽ 17-നു ജനിച്ചു.

1929-ൽ ആദ്യത്തെ ചെറുകഥ പ്രസിദ്ധപ്പെടുത്തി. തിരുവനന്തപുരം ലോ കോളജിൽനിന്ന്‌ പ്ലീഡർഷിപ്പ്‌ പരീക്ഷ ജയിച്ചു. 1934-ൽ ആദ്യനോവൽ ത്യാഗത്തിനു പ്രതിഫലം പ്രസിദ്ധപ്പെടുത്തി. 1936 മുതൽ ‘57 വരെ അമ്പലപ്പുഴയിൽ വക്കീലായി പ്രാക്‌ടീസ്‌ ചെയ്‌തു.

രണ്ടിടങ്ങഴി, ചെമ്മീൻ, തോട്ടിയുടെ മകൻ, അനുഭവങ്ങൾ പാളിച്ചകൾ, ഏണിപ്പടികൾ, പുന്നപ്ര-വയലാറിനുശേഷം, ചുക്ക്‌, ഔസേപ്പിന്റെ മക്കശ, കയർ, ബലൂണുകൾ തുടങ്ങി ഇരുപത്തിയഞ്ചിലധികം നോവലുകളും ഇരുനൂറോളം കഥകളും പ്രസിദ്ധപ്പെടുത്തി. മിക്ക കൃതികളും പല വിദേശ ഭാഷകളിലേക്കും നിരവധി ഭാരതീയ ഭാഷകളിലേക്കും തർജമചെയ്‌തിട്ടുണ്ട്‌. ചെമ്മിൻ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും (1958) ഏണിപ്പടികൾ കേരള സാഹിത്യ അക്കാദമി അവാർഡും (1965) കയർ വയലാർ അവാർഡും (1980) നേടി. ജപ്പാൻ, തായ്‌ലൻഡ്‌, വിയറ്റ്‌നാം 91957), മലയ (1959), ഇംഗ്ലണ്ട്‌, അമേരിക്ക, ഫ്രാൻസ്‌ (1962), ഇംഗ്ല്‌, ഇറ്റലി (1972), റഷ​‍്ര (1959, 1974) എന്നി രാജ്യങ്ങൾ സന്ദർശിച്ചു. 1974-ൽ സോവിയറ്റ്‌ ലാൻഡ്‌ നെഹ്‌റു അവാർഡ്‌, 1978-ലും ’81-ലും കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റ്‌. 1984-ൽ ഇന്ത്യ യിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരമായ ജ്‌ഞ്ഞാനപീഠം. 198--ൽ പത്‌മഭൂഷൺ ബഹുമതി.

ഭാര്യ ഃ കമലാക്ഷിയമ്മ. അഞ്ചു മക്കൾ.

1999 ഏപ്രിൽ 10 ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited