Nov 15 09:17:33 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ബി. ഗോപിനാഥൻ വക്കം

 

By the same author


ബി. ഗോപിനാഥൻ വക്കം

1937-ൽ ചിറയിൻകീഴ്‌ താലൂക്കിൽ വക്കം ദേശത്തു ജനിച്ചു. 1961-ൽ കൃഷി ഡിപ്പാർട്ടുമെന്റിൽ അഗ്രി. ഓഫീസറായി പ്രവേശിച്ചു. കൃഷി ഡപ്യൂട്ടി ഡയറക്‌ടറായിരിക്കെ 1991-ൽ സർവ്വീസിൽനിന്നു വിരമിച്ചു. 1969-ലും 1970-ലും കരീപ്ര പഞ്ചായത്തിലെ കാർഷികോല്‌പാദനം വർദ്ധിപ്പിക്കുവാൻ സഹായിച്ചു എന്ന കാരണത്താൽ കൊല്ലം ജില്ല കലക്‌ടർ ഗുഡ്‌ സർവ്വീസ്‌ എൻട്രി നല്‌കുകയുണ്ടായി. നിരവധി കാർഷിക ലേഖനങ്ങൾ പ്രധാനപ്പെട്ട ദിനപത്രങ്ങളിലും ജേർണലുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. തിരുവനന്തപുരം ആകാശവാണിയിലൂടെ പതിനഞ്ചിൽപരം പ്രഭാഷണങ്ങൾ പ്രക്ഷേപണം ചെയ്‌തിട്ടുണ്ട്‌.

വീട്ടുവളപ്പിലെ അലങ്കാര ഫലവൃക്ഷങ്ങൾ, വീട്ടമ്മമാർക്കൊരു പച്ചക്കറിത്തോട്ടം, കേരളത്തിന്‌ അനുയോജ്യമായ ഓർക്കുഡുകൾ, തെങ്ങുകൃഷി എന്നിവയാണു പ്രധാന കൃതികൾ.

വിലാസംഃ

കൃഷി ഡപ്യൂട്ടി ഡയറക്‌ടർ (റിട്ട.)

വക്കം-695 308

ഫോൺഃ 0472- 653628


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited