Sep 24 08:06:16 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സുകു പാല്‍ക്കുളങ്ങര

സുകു പാല്‍ക്കുളങ്ങര

തിരുവനന്തപുരം ജില്ലയിലെ പാല്‍ക്കുളങ്ങരയില്‍ ജനനം. 1974- മുതല്‍ ചലചിത്ര നിരൂപണമെഴുതിത്തുടങ്ങി. തുടര്‍ന്ന് സതേണ്‍ സ്റ്റാര്‍, കേരള കൗമുദി, കലാകൗമുദി, ഫിലിം മാഗസിന്‍, കൗമുദി ആഴ്ചപ്പതിപ്പ്, വെള്ളി നക്ഷത്രം, ഫ്ലയിം എന്നിവയില്‍ ഫിലിം കോളമിസ്റ്റായി. ഏജീസ് ഓഫീസിലെ മുന്‍ ജീവനക്കാരന്‍.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited