Jul 17 23:10:00 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സാജന്‍ തെരുവപ്പുഴ

സാജന്‍ തെരുവപ്പുഴ

പാലായില്‍ ജനനം. സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്നു. ടെലിഫിലിമുകളും ഡോക്യുമെന്റെറികളും സം വിധാനം ചെയ്തിട്ടുണ്ട്. കുറ്റിപ്പുറം പഞ്ചായത്ത്, കേരള അഗ്രി കള്‍ച്ചര്‍ യൂണിവേഴ്സിറ്റി ,മാനന്തവാടി ഗവ. കോളേജ് , ചാലക്കുടി ഗവ. കോളേജ്, കാസര്‍ഗോഡ് ഗവ. കോളേജ് എന്നിവിടങ്ങളില്‍ ലൈബ്രറേറിയന്‍ ആയിരുന്നു. ഇപ്പോള്‍ മുഴുവന്‍ സമയ സിനിമാപ്രവര്‍ത്തങ്ങളില്‍

വിലാസം: ചലചിത്ര സാക്ഷരതാ മിഷന്‍ , കല്പ്പറമ്പ് അരിപ്പാലം പി. ഒ, തൃശൂര്‍.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited