Nov 21 20:23:51 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അഖിലേശ്

അഖിലേശ്

ഉത്തര്‍ പ്രദേശിലെ സുല്‍ത്താന്‍പൂര്‍ ജില്ലയിലെ കാദിപൂര്‍ തഹസീലില്‍ ജനനം. അലഹബാദ് സര്‍ വകലാശാലയില്‍ നിന്ന് ഹിന്ദിയില്‍ എം. എ ബിരുദം വര്‍ത്തമാന്‍ സാഹിത്യ, മായാ, അതയവ് എന്നീ പ്രസിദ്ധീകരണങ്ങളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ തത്ഭവ് സാഹിത്യ മാസികയുടെ പത്രാധിപര്‍.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited