Sep 23 01:50:49 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
രാജീവ് ശിവശങ്കര്‍

രാജീവ് ശിവശങ്കര്‍

പത്തനംതിട്ട ജില്ലയിലെ കോന്നി മാങ്ങാരം കാരുവള്ളിയില്‍ വീട്ടില്‍ ജനനം. മാതൃഭൂമി ചെറുകഥ മത്സരത്തില്‍ പുരസ്ക്കാര ജേതാവാണ്. ആനുകാലികങ്ങളില്‍ കഥകള്‍ പ്രസിദ്ധീകരിച്ചു വരുന്നു. ഇപ്പോള്‍‍ മലയാള മനോരമ കൊച്ചി യൂണിറ്റില്‍ ചീഫ് സബ് എഡിറ്റര്‍.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited