Sep 21 11:58:30 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഒ എം സി നാരായണന്‍ നമ്പൂതിരിപ്പാട്

 


ഒ എം സി നാരായണന്‍ നമ്പൂതിരിപ്പാട്

വേദപണ്ഡിതന്മാരുടെ പാരമ്പര്യ കുടുംബമായ പാലക്കാട് ജില്ലയിലെ ഒളപ്പമണ്ണയില്‍ ജനിച്ചു. പാരമ്പര്യമനുസരിച്ച് ബാല്യത്തില്‍ തന്നെ വേദാദ്ധ്യയനം കഴിഞ്ഞുവെങ്കിലും പിന്നീട് ആധുനിക വിദ്യാഭ്യാസത്തിലേക്കു തിരിഞ്ഞു. തുടര്‍ന്ന് നമ്പൂതിരി സമുദായപരിഷ്ക്കരണം, അയിത്തോച്ചാടനം, ദേശീയ പ്രസ്ഥാനം തുടങ്ങിയ പ്രവര്‍ത്തരംഗങ്ങളില്‍ സജീവമായി പങ്കെടുത്തു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited